സംസ്ഥാനത്തെ കൊവിഡ് മരണത്തിൽ വർധന, ടിപിആർ കുറയുന്നില്ല ; മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് മരണം പരമാവധി കുറയ്ക്കാൻ ശ്രമിച്ചു. പുതിയ രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ടി പി ആർ കുറയുന്നില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കൊവിഡ് മരണ റിപ്പോർട്ടിംഗ് എളുപ്പമായ കാര്യമല്ല. എന്നാൽ കേരളം ഏറ്റവും മികച്ച രീതിയിൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടാം തരംഗത്തിൽ ഡെൽറ്റ വൈറസ് വകഭേദമാണ് കേരളത്തിലെത്തിയത്. അത്തരം സാഹചര്യത്തിൽ കൊവിഡ് മരണങ്ങൾ പരമാവധി കുറയ്ക്കാൻ സർക്കാർ ശ്രമിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights: Covid 19 Deaths , C M Pinarayi vijayan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here