Advertisement

ഒറിജിനലിനെ വെല്ലുന്ന അനുകരണം ! സിനിമാ രംഗങ്ങൾ അനുകരിച്ച് കുട്ടികൾ വൈറൽ

July 10, 2021
Google News 1 minute Read

സിനിമാ രംഗങ്ങൾ റീക്രിയേറ്റ് ചെയ്യുന്നത് ഇപ്പോൾ ട്രൻഡാണ്. എന്നാൽ ആന്ധ്രാ പ്രദേശിലെ നെല്ലൂരിൽ നിന്ന് ഒരുകൂട്ടം കുട്ടികൾ സിനിമാ രംഗങ്ങൾ അനുകരിക്കുന്നത് ഇന്ത്യ മുഴുവൻ ചർച്ചയാവുകയാണ്.

ദക്ഷിണേന്ത്യൻ ചിത്രങ്ങളാണ് ലായിഖ് ഷെയ്ഖും, കിരണും സംഘവും ചേർന്ന് അനുകരിക്കുന്നത്. തെലുങ്ക് ചിത്രമായ ക്രാക്കിലെ സംഘട്ടന രംഗം അനുകരിക്കുന്ന ഇവരുടെ വിഡിയോയ്ക്ക് എട്ട് മില്യണിലേറെ കാഴ്ചക്കാരാണ് ഉള്ളത്.

നിരവധി പേരാണ് മഹേഷ് ബാബുവിനെ ടാഗ് ചെയ്ത് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഒറിജിനലിനെ വെല്ലുന്നതാണ് ഈ അനുകരണമെന്ന് എല്ലാവരും അഭിപ്രായപ്പെടുന്നു.

Story Highlights: teens recreate action scenes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here