ഫ്‌ളാറ്റ് നിർമിക്കാൻ വ്യാജ രേഖ തയാറാക്കി ജഡ്ജിമാരുടെ സംഘടന

ജഡ്ജിമാരുടെ ഫ്‌ളാറ്റിന് വ്യാജരേഖ. ഫ്‌ളാറ്റ് നിർമിക്കാൻ ജഡ്ജിമാരുടെ സംഘടന വ്യാജ റവന്യു രേഖ ഹാജരാക്കിയതായാണ് ആരോപണം.
എട്ട് സെന്റ് ഭൂമി ‘നിലം’ വിഭാഗത്തിൽപ്പെട്ടതാണ്. എന്നാൽ അനുമതിക്കായി ‘പുരയിടം’ എന്ന് തിരുത്തി. ചളിക്കവട്ടത്തെ വിവാദ ഭൂമിക്ക് കെട്ടിടാനുമതി വാങ്ങാനായി ‘നിലം’ എന്നത് മറച്ചുവച്ചുവെന്നതാണ് പരാതി.
കൊച്ചി നഗരസഭയുടെ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.
Story Highlights: judges association creates fake document to construct flat
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here