Advertisement

തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ വിമാനം തിരിച്ചിറക്കി

July 31, 2021
Google News 1 minute Read
air india immediate landing

തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ കാർഗോ വിമാനം തിരിച്ചിറക്കി. രാവിലെ 7.55 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ദമാം വിമാനമാണ് ഒരു മണിക്കൂർ പറക്കലിന് ശേഷം തിരിച്ചിറക്കിയത്.

വിൻഡ് സ്‌ക്രീനിൽ പൊട്ടൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൈലറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. വിമാനവും ജീവനക്കാരും സുരക്ഷിതം.പ്രശ്‌നം പരിഹരിച്ചതിന് ശേഷം യാത്ര തുടരുമെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.

Story Highlights: air india immediate landing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here