ധോണിയുടെ ട്വിറ്റർ പേജിന് നീല ബാഡ്ജ് തിരികെ ലഭിച്ചു

ധോണിയുടെ ട്വിറ്റർ പേജിന് നീല ബാഡ്ജ് തിരികെ ലഭിച്ചു. അക്കൗണ്ട് ആക്ടീവല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ധോണിയുടെ ട്വിറ്റർ പേജിന്റെ വേരിഫൈഡ് ബാഡ്ജ് ട്വിറ്റർ നീക്കം ചെയ്തത്. ഫെബ്രുവരി 2021 ജനുവരി 8നാണ് താരം അവസാനമായി ട്വീറ്റ് ചെയ്തത്. (ms dhoni twitter account)
അക്കൗണ്ട് ഇനാക്ടീവോ, ഇൻകംപ്ലീറ്റോ ആണെങ്കിൽ വേരിഫിക്കേഷൻ ബാഡ്ജ് നീക്കം ചെയ്യുന്നതാണ് നയമെന്ന് ട്വിറ്റർ വ്യക്തമാക്കി. ഓരോ ആറ് മാസം കൂടുമ്പോഴും ഉപഭോക്താവ് ട്വിറ്ററിൽ ലോഗ് ഇൻ ചെയ്തില്ലെങ്കിൽ അക്കൗണ്ട് നഷ്ടപ്പെടുമെന്നും ട്വിറ്റർ വ്യക്തമാക്കി.
Story Highlight: ms dhoni twitter account
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here