25
Sep 2021
Saturday

പതിനായിരങ്ങൾക്കിടയിലെ പാരീസിലെ മലയാളി ആരാധകന്റെ വിളി കേട്ട് മെസ്സി: കാരണക്കാരൻ മകൻ തിയാഗോ മെസ്സി

lionel messi

അ​ര്‍​ജ​ന്‍​റീ​ന സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സ്സി​ സ്​​പാ​നി​ഷ്​ ക്ല​ബ്​ ബാ​ഴ്​​സ​ലോ​ണ വി​ട്ട​തും ഫ്ര​ഞ്ച്​ ക്ല​ബ്​ പി.​എ​സ്.​ജി​യി​ലെ​ത്തി​യ​തു​മെ​ല്ലാ​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ലോ​ക​മെ​ങ്ങു​മു​ള്ള ഫു​ട്​​ബാ​ള്‍ ആ​രാ​ധ​ക​രു​ടെ വി​ശേ​ഷ​പ്പെ​ട്ട വാ​ര്‍​ത്ത​കളായിരുന്നു. പാ​രി​സി​ലെ ഹോ​ട്ട​ല്‍ ബാ​ല്‍​ക്ക​ണി​യി​ല്‍ കു​ടും​ബ​ത്തി​നൊ​പ്പം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്​ കാ​യി​ക​ലോ​ക​ത്തെ ട്രെൻഡായി എന്നാൽ, പതിനായിരക്കണക്കിന് വരുന്ന ആരാധകരെ അഭിവാദ്യം ചെയ്തപ്പോൾ. മെസ്സി നിൽക്കുന്നതിന് ഇടതുവശത്ത് നിന്നുള്ള വീടിന് മുകളിൽ നിന്നും മെ​സ്സി​യെ ആ​വേ​ശ​ത്തോ​ടെ നീ​ട്ടി​വി​ളി​ച്ച ഒ​രു മ​ല​യാ​ളി​യു​ടെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​ത്. ​(lionel messi)

പതിനായിരങ്ങളുടെ ആർപ്പുവിളികളും കരഘോഷങ്ങളും ഇടയിൽ മുങ്ങിപ്പോയ ആ വിളി ലയണൽ മെസ്സി ഒരിക്കൽപോലും കേട്ടില്ല എന്നാൽ കുഞ്ഞു മെസ്സി കേട്ടിരുന്നു.അവൻ തന്റെ പിതാവിനോട് വിളിച്ചു പറഞ്ഞു ഒരാൾ വിളിക്കുന്നുണ്ടെന്ന് അങ്ങനെ പതിനായിരങ്ങൾക്കിടയിൽ എന്നും അയാൾക്ക് മാത്രമായി കൈവീശി മെസ്സി അഭിവാദ്യം ചെയ്തു. അവിടെയായിരുന്നു ദൈവപുത്രനെ പോലെ തിയാഗോ മെസ്സി എന്ന യഥാർത്ഥ ദൈവപുത്രൻ അവതരിച്ചത്.

അതോടെ ആ വീഡിയോ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു.ഖ​ത്ത​റി​​ല്‍​നി​ന്ന്​ ജോ​ലി ആ​വ​ശ്യാ​ര്‍​ഥം പാ​രി​​സി​ലെ​ത്തി​യ​താ​യി​രു​ന്നു തൃശൂർ സ്വദേശിയായ അ​ന​സ്. ഭാ​ഗ്യ​മെ​ന്നു പ​റ​യ​​​ട്ടെ, മെ​സ്സി​യും അ​ന​സും ഒ​രേ​ ഹോട്ടലിന്റെ ഒ​രേ നി​ല​യി​ലെ അ​ടു​ത്ത​ടു​ത്ത സ്യൂ​ട്ടു​ക​ളി​ലാ​യി​രു​ന്നു. ഫു​ട്​​ബാ​ള്‍ ആ​രാ​ധ​ക​രെ​ല്ലാം ഏ​റെ മോ​ഹി​ച്ച കാ​ഴ്​​ച​ക​ള്‍​ക്ക്​ അ​രി​കി​ല്‍​നി​ന്ന്​ ദൃ​ക്​​സാ​ക്ഷി​യാ​യ അ​ന​സ്​ ത​ന്നെ ഇ​ക്കാ​ര്യ​ങ്ങ​ള്‍ ‘ഗ​ള്‍​ഫ്​ മാ​ധ്യ​മ’​വു​മാ​യി പങ്കുവെച്ചു.

Read Also : കരാർ ധാരണയായി : മെസ്സി പി എസ് ജി യിലേക്ക്

‘മു​ന്നി​ലെ കാ​ഴ്​​ച സ്വ​പ്​​ന​മോ യാ​ഥാ​ര്‍​ഥ്യ​മോ എ​ന്നു​ പോ​ലും സം​ശ​യി​ച്ചു​പോ​യി. ഉ​ട​ന്‍ മൊ​ബൈ​ല്‍ വി​ഡി​യോ ഓ​ണ്‍ ചെ​യ്​​ത്​ മെ​സ്സി​യെ നീ​ട്ടി​വി​ളി​ക്കാ​ന്‍ തു​ട​ങ്ങി. അ​ല​റി​വി​ളി​ച്ചെ​ങ്കി​ലും സൂ​പ്പ​ര്‍ താ​രം കേ​ട്ടി​ല്ല. അ​പ്പോ​ഴാ​ണ്​ മ​ക​ന്‍ തി​യാ​ഗോ ഞ​ങ്ങ​ളെ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന്​ ഞങ്ങളെ നോ​ക്കി മെ​സ്സി അ​ഭി​വാ​ദ്യം ചെ​യ്​​തു’- അ​ന​സ്​ പറഞ്ഞു.

Story Highlight: veena-george-says-violence-against-doctors-unnoticed

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top