പുൽവാമാ സ്ഫോടനത്തിന്റെ ആസൂത്രകൻ സമീർ ധാർ കൊല്ലപ്പെട്ടിട്ടില്ല : രഹസ്യാന്വേഷണ എജൻസികൾ

പുൽവാമാ സ്ഫോടനത്തിന്റെ ആസൂത്രകൻ സമീർ ധാർ കൊല്ലപ്പെട്ടിട്ടില്ലെന്ന് രഹസ്യാന്വേഷണ എജൻസികൾ.
സമീർ ധാർ ഇപ്പോഴും മേഖലയിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുകയാണെന്നും രഹസ്യാന്വേഷണ എജൻസികൾ. ജൂലൈ 31 നടന്ന ഭീകരവിരുദ്ധ നടപടിയിൽ സമീർ ധാർ കൊല്ലപ്പെട്ടെന്നായിരുന്നു കരുതിയത്. എന്നാൽ ഇത് തള്ളിക്കൊണ്ടാണ് സമീർ കൊല്ലപ്പെട്ടിട്ടില്ലെന്ന വാർത്ത പുറത്ത് വന്നിരിക്കുന്നത്.
Read Also : ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യപിക്കണമെന്ന പരാമർശം; മേഘാലയ ഹൈകോടതി ജഡ്ജിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്
ബന്ധുക്കൾ ആണ് കൊല്ലപ്പെട്ടത് സമീർ ധാർ അല്ലെന്ന് രഹസ്യാന്വേഷണ എജൻസികളോട് വ്യതമാക്കിയത്.
Story Highlights : sameer dar not dead
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!