Advertisement

പരീക്ഷാകേന്ദ്രം, ജില്ല എന്നിവ പിന്നീട് മാറ്റാൻ അനുവദിക്കില്ലെന്ന് പിഎസ്‍സി; കൺഫർമേഷൻ നൽകുമ്പോൾ ശ്രദ്ധിക്കുക

September 4, 2021
Google News 0 minutes Read

പിഎസ്‍സി പരീക്ഷകൾക്ക് പരീക്ഷയെഴുതാനുള്ള കൺഫർമേഷൻ നൽകുന്ന സമയത്ത് ജില്ലകൾ തെരഞ്ഞെടുക്കാനുള്ള അവസരം നൽകുന്നുണ്ട്. ഇതിനായി പരീക്ഷാകേന്ദ്രം ആവശ്യമുളള ജില്ലയിലേക്ക് കമ്യൂണിക്കേഷൻ അഡ്രസ് ഉദ്യോ​ഗാർത്ഥികൾക്ക് സ്വയം മാറ്റം വരുത്താവുന്നതും അതിന് ശേഷം ജില്ല തെരഞ്ഞെടുത്ത് കൺഫർമേഷൻ നൽകാവുന്നതുമാണ്.

ആയതിനാൽ പിഎസ്‍സി പരീക്ഷകൾക്ക് ജില്ലാ മാറ്റം, പരീക്ഷ കേന്ദ്രമാറ്റം എന്നിവ  പിന്നീട് അനുവദിക്കുന്നതല്ല. പിഎസ്‍സി ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.  

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here