മാർബിൾ ലോഡിറക്കുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം

മാർബിൾ ലോഡിറക്കുന്നതിനിടെ ഇടയിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. പാണ്ടിക്കാട് കൊടശ്ശേരിയിലെ മാർബിൾ കടയിൽ ലോഡ് ഇറക്കുകയായിരുന്ന രാജസ്ഥാൻ സ്വദേശി മണിലാലാണ് മരിച്ചത്.
Read Also : റിങ്ങിൽ വച്ച് തലയ്ക്കടിയേറ്റു വീണു; 18കാരിയായ ബോക്സർക്ക് ദാരുണാന്ത്യം
ലോറിയിൽ നിന്ന് കടയിലേക്ക് ലോഡിറക്കുന്നതിനിടെ ഇടയിൽ കുടുങ്ങിയാണ് രാജസ്ഥൻ സ്വദേശി മണിലാൽ മരിച്ചത്. മഞ്ചേരിയിൽ നിന്നെത്തിയ അഗ്നി രക്ഷ സേന, പാണ്ടിക്കാട് പോലീസ്, ട്രോമ കെയർ, പോലീസ് വളണ്ടിയർമാർ, നാട്ടുകാർ എന്നിവർ ചേർന്ന് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.
Story Highlight: man died during unloading
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!