ത്രിപുരയിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫിസ് നേരെ ആക്രമണം
September 8, 2021
1 minute Read

ത്രിപുരയിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫിസ് നേരെ ആക്രമണം. കല്ലേറിൽ ഫർണിച്ചറുകൾ തകർന്നു. പാർട്ടി ഓഫിസിന് മുന്നിലുണ്ടായിരുന്ന കാർ ആക്രമികൾ തീവെച്ച് നശിപ്പിച്ചതായി സിപിഐഎം പറഞ്ഞു. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്നാണ് സിപിഐഎം ആരോപണം.
Read Also : ത്രിപുരയിൽ ഭീകരാക്രമണം; രണ്ട് ബി.എസ്.എഫ്. ജവാന്മാർക്ക് വീരമൃത്യു
കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക് സർക്കാരിന്റെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു. അക്രമസംഭവത്തിൽ സിപിഐഎം പൊളിറ്റ്ബ്യൂറോ അപലപിച്ചു.
Story Highlight: tripura cpim office attacked
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement