Advertisement

വാഗമൺ റോഡിൽ നിയന്ത്രണം വിട്ട ട്രാവലർ മറിഞ്ഞു; 16 പേർക്ക് പരുക്ക്

September 8, 2021
Google News 1 minute Read
vagamon traveler accident

മൂലമറ്റം വാഗമൺ റോഡിൽ മണപ്പാട്ടിയിൽ നിയന്ത്രണം വിട്ട ട്രാവലർ മറിഞ്ഞു.

ഉപ്പുതറ ആലടിയിൽ നിന്നും തൃശ്ശൂരിലേക്ക് പോയ വിവാഹ സംഘത്തിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

Read Also : ടാങ്കര്‍ ലോറി മറിഞ്ഞു; പരിക്കേറ്റ ഡ്രൈവർ റോഡിൽ; പെട്രോള്‍ ഊറ്റിയെടുക്കുന്ന തിരക്കില്‍ നാട്ടുകാര്‍; വിഡിയോ വൈറൽ

അപകടത്തിൽ പതിനാറുപേർക്ക് പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്.
പരിുക്കേറ്റവരെ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Further Updates Soon…

Story Highlight: vagamon traveler accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here