ഓട്ടോയിൽ പോത്തിനെ കെട്ടിവലിച്ചു; മാംസവില്പനക്കാരനെതിരെ കേസ്
September 17, 2021
2 minutes Read
അറവിനെത്തിച്ച പോത്തിനെ ഓട്ടോയിൽ കെട്ടിവലിച്ചയാൾക്കെതിരെ കേസെടുത്തു. കോഴിക്കോട് നാദാപുരം കുമ്മങ്കോട്ടെ മാംസവില്പനക്കാരനെതിരെയാണ് പൊലീസ് കേസെടുത്തത്. ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തു. റൂറൽ എസ്പി ഡോ. എ ശ്രീനിവാസൻ്റെ നിർദ്ദേശപ്രകാരമാണ് പൊലീസ് നടപടി. പോത്തിനെ ഓട്ടോയിൽ കെട്ടിവലിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. (buffalo autorickshaw police case)
Story Highlights : buffalo tied up autorickshaw police case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement