Advertisement

അച്ഛന്റെ അടിയേറ്റ് മകൻ മരിച്ച സംഭവം: അച്ഛനും സഹോദരനും അറസ്റ്റിൽ

September 21, 2021
Google News 2 minutes Read
father brother under custody

പാലക്കാട് ചിറ്റിലഞ്ചേരിയിൽ അച്ഛൻറെ അടിയേറ്റ് മകൻ മരിച്ച സംഭവത്തിൽ അച്ഛനും സഹോദരനും അറസ്റ്റിൽ. ( father brother under custody )

.ഇന്നലെ രാത്രിയിലാണ് കൊലപാതകം നടക്കുന്നത്. രതീഷ് മദ്യപിച്ച് ബഹളം വച്ചതിലുണ്ടായ തർക്കത്തിനിടെയാണ് അച്ഛൻ മർദിച്ചത്. തുടർന്ന് ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ആ അച്ഛനെ മകൻ ഉപേക്ഷിച്ചതല്ല; വൈറൽ ചിത്രത്തിന് പിന്നിലെ യഥാർത്ഥ കഥ

രാവിലെ തന്നെ മരിച്ച രതീഷിന്റെ അച്ഛൻ ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സഹോദരൻ പ്രമോദിനെ പിന്നീട് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Story Highlights : father brother under custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here