‘മറുനാടന്‍ മലയാളി’ക്കെതിരെ മാനനഷ്ടക്കേസ്

ഓണ്‍ലൈന്‍ പോര്‍ട്ടലായ മറുനാടന്‍ മലയാളിക്കെതിരെ മാനനഷ്ടക്കേസ്. എറണാകുളം സബ് കോടതിയിലാണ് ഹര്‍ജി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ താമസക്കാരനായ വര്‍ഗീസ് പൈനാടത്തിലാണ് ഹര്‍ജി നല്‍കിയത്. ഹൈക്കോടതി ഹര്‍ജി ഇന്ന് പരിഗണിക്കും.
വ്യാജ വാര്‍ത്ത നല്‍കിയതിനാണ് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ കേസ്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പോപ്പുലര്‍ ഫിനാന്‍സ് കേസില്‍ 4,000 കോടിയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു മറുനാടന്‍ നല്‍കിയ വാര്‍ത്ത.
Story Highlights: case against shajan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here