Advertisement

ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തിയ ശേഷം പ്രതി പൊലീസിനെ വിളിച്ചു

October 10, 2021
Google News 0 minutes Read

ഡൽഹിയിൽ ഭാര്യയെയും അമ്മായിയമ്മയെയും വെടിവെച്ചുകൊന്നയാൾ അറസ്റ്റിൽ. കുറ്റകൃത്യത്തിന് ശേഷം പ്രതി പൊലീസിനെ വിളിച്ച് കുറ്റം സമ്മതിച്ചു. ഭാര്യ നിധി അമ്മ വീറോ എന്നിവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

ബാബ ഹരിദാസ് നഗറിലെ ഭാര്യ വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. അതിനാൽ പ്രതിയെ അമ്മായിയമ്മ സ്‌ഥിരം അപമാനിച്ചിരുന്നതായി പൊലീസ് പറയുന്നു. എന്നാൽ കൊലപാതകത്തിന് പിന്നിലെ കാരണം ഇതാണോ എന്ന് അറിയില്ല. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here