പാഠഭാഗങ്ങൾ ഇനി ആസ്വദിച്ച് പഠിക്കാം; 2D ,3D ദൃശ്യ മികവോടെ ക്വാളിറ്റി എഡ്യൂക്കേഷനുമായി Vijay Edu App

സാങ്കേതിക വിദ്യയുടെ സഹായം ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ സുതാര്യമായ വഴി തെളിച്ചുകൊടുക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ സാങ്കേതിക വിദ്യയ്ക്കുള്ള സാധ്യതകളും ചെറുതല്ല. ഈ മാറുന്ന കാലത്ത് മാറ്റത്തിനായുള്ള പഠനവുമായി നിങ്ങളിലേക്ക് എത്തിയിരിക്കുകയാണ് Vijay Edu App.
സാങ്കേതികതയെ കൂട്ടു പിടിച്ച് എന്തും പഠിപ്പിക്കുക എന്നതല്ല മറിച്ച് അധ്യാപന മേഖലയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന മികച്ച അധ്യാപകർ തയാറാക്കിയ ലെസ്സൺ പ്ലാനുകൾ അടിസ്ഥാനമാക്കി ഓരോ ആശയങ്ങളും കിറുകൃത്യമായി 2D 3D പൂർണ്ണമായും ആനിമേറ്റുചെയ്‌ത മികച്ച നിലവാരമുള്ള വിഡിയോകളിലൂടെ കണ്ടും അറിഞ്ഞും പഠിക്കാൻ നിങ്ങൾക്കും അവസരമൊരുക്കുകയാണ് Vijay Edu app. പൂർണ്ണമായ ആനിമേറ്റഡ് 3D,2D ക്ലാസ്സുകളാണ് Vijay Edu Appന്റെ ആകർഷണവും.
കൂടുതൽ ആഴമേറിയ പഠനരീതിയിൽ നിന്നാണ് മികച്ച ഉത്തരങ്ങളും അതിലേറെ മികച്ച ചോദ്യങ്ങളും ഉണ്ടാകുന്നത്. അതിനാൽ ചോദ്യങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ട് ഏത് സമയത്തും മികച്ച അധ്യാപകർ കുട്ടികൾക്കൊപ്പമുണ്ട് എന്നതാണ് Vijay Edu App നിങ്ങൾക്ക് നൽകുന്ന ഉറപ്പ്. ഉന്നതപഠന നിലവാരത്തിലേയ്ക്ക് കുട്ടികളെ എത്തിക്കുന്നതിനായി ചാപ്റ്റർ ടെസ്റ്റുകളും സെക്ഷൻ ടെസ്റ്റുകളും മുൻകാല ചോദ്യപേപ്പർ അനാലിസിസുകളും മാതൃകാ ചോദ്യോത്തരങ്ങളും Vijay Edu Appൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
കൂടാതെ നിലവാരമുള്ള വിദ്യാഭ്യാസത്തിനായി ഒരുപാട് പണം മുടക്കണമെന്ന ആശങ്ക ഇനി മാതാപിതാക്കൾക്ക് വേണ്ട. കാരണം കേരള , CBSE സിലബസ്സുകളിൽ 8 മുതൽ 12 വരെയുള്ള കോംബോ പാക്കേജുകളും കൂടാതെ ആവശ്യമായ വിഷയം മാത്രമായി സ്വന്തമാക്കാനുള്ള സിംഗിൾ സബ്ജക്ട് പർച്ചേഴ്‌സും Vijay Edu app ന്റെ മാത്രം സവിശേഷതയാണ്.
അതേസമയം NEET, JEE കടമ്പകൾ കടക്കാൻ മാതാപിതാക്കൾ ഇനി പ്രത്യേകം പണം മുടക്കേണ്ട ആവശ്യമില്ല. Vijay edu app ൽ ബോർഡ് എക്സാമിനും എൻട്രൻസ് എക്സാമിനും തുല്യ പ്രാധാന്യം നൽകിക്കൊണ്ടാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
Download now : https://play.google.com/store/apps/details?id=appn.vijayeduapp
Visit: https://vijayeduapp.com/
Story Highlights: Vijay Edu app