ഏഴു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്റ്റേറ്റ്& സിബിഎസ്ഇ വിദ്യാർത്ഥികൾക്കായി Vijay Edu App ഒരുക്കുന്ന നാഷണൽ ലെവൽ സ്‌കോളർഷിപ്പ് പരീക്ഷ
കുട്ടികളുടെ വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം നൽകി ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പാക്കാൻ നൂതന സാങ്കേതിക വിദ്യയ്ക്ക് ഇതിനോടകം സാധിച്ചു. അത്തരത്തിൽ സാങ്കേതിക വിദ്യയുടെ സാധ്യതയെ ഏറ്റവും മികവോടെ വിദ്യാർഥികളിലേക്ക് എത്തിച്ച Vijay Edu app വിദ്യാർത്ഥികൾക്കായി ഒരു സുവർണ്ണാവസരം ഒരുക്കിയിരിക്കുകയാണ്.
ഏഴു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്റ്റേറ്റ്&സിബിഎസ്ഇ വിദ്യാർത്ഥികൾക്കായി ഒരു നാഷണൽ ലെവൽ സ്‌കോളർഷിപ്പ് എക്‌സാമിനേഷൻ ഒരുക്കിയിരിക്കുകയാണ് Vijay Edu App. പരീക്ഷയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പഠനം തികച്ചും സൗജന്യമാണ്. ഇതിനോടൊപ്പം സൗജന്യ പരിശീലനവും മെന്റർഷിപ്പും ഉറപ്പുവരുത്തുന്നു. പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യുന്നതിനായി 6282 016 844 എന്ന നമ്പറിലും, +97 1529 064 241 എന്ന നമ്പറിലും ബന്ധപ്പെടുക. കൂടാതെ www.vijayeduapp.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
അധ്യാപന മേഖലയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന മികച്ച അധ്യാപകർ തയാറാക്കിയ ലെസ്സൺ പ്ലാനുകൾ അടിസ്ഥാനമാക്കി ഓരോ ആശയങ്ങളും കിറുകൃത്യമായി 2D 3D പൂർണ്ണമായും ആനിമേറ്റുചെയ്‌ത മികച്ച നിലവാരമുള്ള വിഡിയോകളിലൂടെ കണ്ടും അറിഞ്ഞും പഠിക്കാൻ അവസരമൊരുക്കുകയാണ് Vijay Edu app.
NEET, JEE കടമ്പകൾ കടക്കാൻ മാതാപിതാക്കൾ പ്രത്യേകം പണം മുടക്കേണ്ട ആവശ്യമില്ല കാരണം Vijay edu app ൽ ബോർഡ് എക്സാമിനും എൻട്രൻസ് എക്സാമിനും തുല്യ പ്രാധാന്യം നൽകിക്കൊണ്ടാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഉന്നതപഠന നിലവാരത്തിലേയ്ക്ക് കുട്ടികളെ എത്തിക്കുന്നതിനായി ചാപ്റ്റർ ടെസ്റ്റുകളും സെക്ഷൻ ടെസ്റ്റുകളും മുൻകാല ചോദ്യപേപ്പർ അനാലിസിസുകളും മാതൃകാ ചോദ്യോത്തരങ്ങളും Vijay Edu Appൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
കൂടാതെ നിലവാരമുള്ള വിദ്യാഭ്യാസത്തിനായി ഒരുപാട് പണം മുടക്കണമെന്ന ആശങ്ക ഇനി മാതാപിതാക്കൾക്ക് വേണ്ട. കാരണം കേരള , CBSE സിലബസ്സുകളിൽ 8 മുതൽ 12 വരെയുള്ള കോംബോ പാക്കേജുകളും കൂടാതെ ആവശ്യമായ വിഷയം മാത്രമായി സ്വന്തമാക്കാനുള്ള സിംഗിൾ സബ്ജക്ട് പർച്ചേഴ്‌സും Vijay Edu app ന്റെ മാത്രം സവിശേഷതയാണ്.
Story Highlights : Vijay Edu App- National level scholarship examination
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here