കടയ്ക്കലിൽ എസ്എഫ് ഐ- ബിജെപി സഘർഷം; മൂന്ന് ബിജെപി പ്രവർത്തകർക്കും ഒരു എസ്എഫ് ഐ പ്രവർത്തകനും വെട്ടേറ്റു

കൊല്ലം കടയ്ക്കലിൽ എസ്എഫ് ഐ- ബി ജെ പി സഘർഷം. ഇരുവരും തമ്മിലുള്ള സംഘർഷത്തിൽ മൂന്ന് ബി ജെ പി പ്രവർത്തകർക്കും ഒരു എസ്എഫ് ഐ പ്രവർത്തകനും വെട്ടേറ്റു. കടയ്ക്കൽ എസ് എച്ച് എം കോളജിന് മുന്നിലാണ് സംഭവം. കൊടിമരങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്.
കോളജിൽ ബി ജെ പി പ്രവർത്തകർ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആയുധപൂജ നടത്തിയെന്ന് എസ്‌എഫ്‌ഐ ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്തതിന് ബിജെപി പ്രവർത്തകർ വിദ്യാർത്ഥികളെ അക്രമിച്ചുവെന്നാണ് ആരോപണം.
Story Highlights : SFI-BJP clash kollam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here