Advertisement

‘ഫ്ളവേഴ്സ് 1 കോടി’യിൽ പങ്കെടുക്കാൻ സുവർണ്ണാവസരം; എല്ലാ ജില്ലകളിലും ഓഡിഷൻ

October 26, 2021
Google News 1 minute Read

ലേകമെമ്പാടുമുള്ള മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് വേറിട്ട ദൃശ്യ വിസ്മയങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടിവി. മലയാളികല്‍ ഇന്നേവരെ കാണാത്ത നൂതനാവിഷ്‌കാരവുമായി ഫ്‌ളവേഴ്‌സ് ടിവിയില്‍ ആരംഭിച്ച പരിപാടിയാണ് ‘ഫ്ളവേഴ്സ് 1 കോടി’. ഫ്‌ളവേഴ്‌സ് 1 കോടിയിൽ പങ്കെടുക്കാനായി ഇതാ ഒരു സുവർണ്ണാവസരം. പങ്കെടുക്കാനുള്ള മത്സരാത്ഥികളെ തേടി എല്ലാ ജില്ലകളിലും ഓഡിഷൻ ആരംഭിച്ചു. പങ്കെടുക്കാൻ താത്‌പര്യമുള്ളവർ flowerstv.in/register എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 7593829838 നമ്പറിൽ ബന്ധപ്പെടാം.

Story Highlights : Flowers oru kodi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here