Advertisement

അനില്‍കുമാര്‍ തെരുവ് കച്ചവടക്കാരുടെ യൂണിയന്‍ നേതാവ്; കെ സുധാകരന്‍

October 31, 2021
Google News 0 minutes Read

കോൺഗ്രസ് വിട്ട കെ പി അനില്‍കുമാറിനെ പരിഹസിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍ എം പി. കോണ്‍ഗ്രസില്‍ സംഘടന ചുമതലയുണ്ടായിരുന്ന നേതാവിപ്പോള്‍ തെരുവ് കച്ചവടക്കാരുടെ യൂണിയന്‍ നേതാവായി മാറിയെന്ന് അദ്ദേഹം പരിഹസിച്ചു.

സംഘടന തെരഞ്ഞെടുപ്പിൽ മത്സരം ഉണ്ടാകുമോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. പാർട്ടിയിൽ ഗ്രൂപ്പ് വേണ്ടെന്ന നിലപാടാണ് തനിക്ക്. പാർട്ടിയിൽ ജനാധിപത്യം ഉണ്ടാകാൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചെറിയാന്‍ ഫിലിപ്പ് മറ്റന്നാള്‍ കോണ്‍ഗ്രസ് അംഗത്വമെടുക്കുമെന്നും സുധാകരന്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here