Advertisement

വീട്ടിലിരുന്ന് വാട്സാപ്പിലൂടെ ഏത് പ്രായക്കാര്‍ക്കും ഇംഗ്ലീഷ് പഠിക്കാം; KENME-യിലൂടെ

November 2, 2021
Google News 4 minutes Read

ഇംഗ്ലീഷ് എന്ന ഭാഷയെ ബുദ്ധിമുട്ടോടെ സമീപിക്കുന്നവർ നിരവധിയാണ്. കുട്ടികളെ മാത്രമല്ല വീട്ടമ്മമാരെ പോലും ഈ പ്രശ്‌നം ബാധിക്കാറുണ്ട്. ജോലി സ്ഥലത്താണെങ്കിലും പൊതുവേദികളിലാണെങ്കിലും ഇംഗ്ലീഷ് മിക്കപ്പോഴും വില്ലനാകാറുണ്ട്. എന്നാല്‍ ഒഴിവ് സമയങ്ങള്‍ ഫലപ്രദമാക്കി ഇനി ആര്‍ക്കും ഇംഗ്ലീഷ് പഠിക്കാം. ഇതിന് അവസരം ഒരുക്കുകയാണ് KENME online English. ജനപ്രിയ മെസ്സേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിലൂടെ ആര്‍ക്കും വളരെ ഈസിയായി ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും പഠിക്കാം. എന്നതാണ് KENME online English-ന്റെ പ്രധാന ആകര്‍ഷണം.

ഓരോരുത്തരുടെയും ഇംഗ്ലീഷിലുള്ള പ്രാവണ്യം വ്യത്യസ്തമായതിനാൽ ക്ലാസുകൾ Entry level , Secondary level , Advanced level എന്നിങ്ങനെ മൂന്ന് തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ക്ലാസ്സുകൾക്ക് പുറമെ നിങ്ങളുടെ സംശയങ്ങൾ തീർക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും ആശയവിനിമയം നടത്താനും സാധിക്കും.

ഏതെങ്കിലും സാഹചര്യത്തില്‍ ക്ലാസ്സുകള്‍ നഷ്ടമായാല്‍ നിങ്ങളുടെ സൗകര്യമനുസരിച്ച് വീണ്ടും അറ്റന്‍ഡ് ചെയ്യാനുള്ള അവസരവുമുണ്ട്. ഇംഗ്ലീഷ് ഭാഷ ആയതിനാല്‍ സംസാരിച്ചു പരിശീലിക്കേണ്ടത് അനിവാര്യമാണ്. അതിനു വേണ്ടി calling activity യും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ക്ലാസ്‌റൂമില്‍ നിന്ന് ലഭിക്കാത്ത വ്യക്തിപരമായ ശ്രദ്ധയാണ് ഓരോരുത്തര്‍ക്കും പ്രത്യേകമായ ട്രെയിനറെ നല്‍കി KENME online English ഉറപ്പു വരുത്തുന്നത്.വിദ്യാർത്ഥികൾക്കും ഇംഗ്ലീഷ് പഠനം അസാധ്യമാണെന്ന് കരുതുന്ന വീട്ടമ്മമാർക്കും മറ്റ് ആളുകൾക്കും ഇംഗ്ലീഷിലുള്ള പരിജ്ഞാനം മെച്ചപ്പെടുത്താൻ KENME Online English ലൂടെ കഴിയും.

Story Highlights : KENME online English

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here