ബെംഗളൂരു വിമാനത്താവളത്തിൽ വിജയ് സേതുപതിക്ക് നേരെ ആക്രമണം: വിഡിയോ
November 3, 2021
2 minutes Read

ബെംഗളൂരു വിമാനത്താവളത്തിൽ വച്ച് നടൻ വിജയ് സേതുപതിയ്ക്ക് നേരെ ആക്രമണം. നടന്നു പോകുന്ന വിജയ് സേതുപതിയെ പിന്നിൽ നിന്ന് ഒരാൾ ചാടിച്ചവിട്ടുകയായിരുന്നു. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരും നടൻ്റെ ഒപ്പം ഉണ്ടായിരുന്നവരും ഉടൻ തന്നെ സേതുപതിയെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുന്നതും കാണാം. അക്രമിയെ പിടികൂടിയെന്നാണ് റിപ്പോർട്ട്. ഇയാൾ ആരാണെന്നോ എന്തിനാണ് സേതുപതിയെ ആക്രമിച്ചതെന്നോ വ്യക്തമല്ല.
Story Highlights : Man attack Vijay Sethupathi airport
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement