ഐസ്‌ക്രീം ബോൾ എന്ന് കരുതിയെറിഞ്ഞത് ഐസ്‌ക്രീം ബോംബ്; ധർമ്മടത്ത് വിദ്യാർത്ഥിക്ക് പരുക്ക്

കണ്ണൂർ ധർമ്മടത്ത് സ്‌ഫോടനത്തിൽ വിദ്യാർത്ഥിക്ക് പരുക്ക്. ഐസ്‌ക്രീം ബോംബ് പൊട്ടിയാണ് പരുക്കേറ്റത്. ( icecream bomb kannur )
ധർമടം പാലയാട് നരി വയലിലാണ് സ്‌ഫോടനം നടന്നത്. കളിക്കുന്നതിനിടെ ഐസ്‌ക്രീം ബോൾ എറിഞ്ഞപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. പരുക്കേറ്റ നരിവയൽ സ്വദേശി ശ്രീ വർദ്ധനാണ് (12) പരുക്കേറ്റത്. കുട്ടിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : ഐസ്‌ക്രീം കഴിച്ച് പതിനാറുകാരി മരിച്ച സംഭവം കൊലപാതകം; സഹോദരന്‍ കസ്റ്റഡിയില്‍
പ്രദേശത്ത് നിന്ന് ഐസ്‌ക്രീം ബോംബ് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് പരിശോധന തുടരുകയാണ്.
Story Highlights : icecream bomb kannur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here