19
Jan 2022
Wednesday

പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് ഇന്ന്

pm mann ki baat today

പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് ഇന്ന്. രാവിലെ പതിനൊന്ന് മണിക്കാണ് റേഡിയോയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെഅഭിസമ്പോദന ചെയ്യുക.

കാർഷിക നിയങ്ങൾ പിൻ വലിക്കാനുള്ള തീരുമാനത്തിന് ശേഷം ആദ്യമായാണ് മൻ കി ബാത്തിൽ പ്രധാനമന്ത്രി സംസാരിക്കുന്നത്. കൊറോണ വൈറസ്സിന്റെ പുതിയ വക ഭേഭം കണ്ടെത്തിയത്, അന്തരീക്ഷ മലിനീകരണം, ഇന്ത്യ-റഷ്യ സഹകരണം അടക്കമുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി നയം വ്യക്തമാക്കും.

Story Highlights : pm mann ki baat today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top