Advertisement

തമിഴ് നടൻ വിക്രമിന് കൊവിഡ്

December 16, 2021
Google News 1 minute Read
vikram tests covid positive

തമിഴ് നടൻ വിക്രമിന് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ താരം ക്വാറന്റീനിലാണ്. കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കൊന്നും വൈറസ് ബാധയേറ്റതായി റിപ്പോർട്ടില്ല.

നേരത്തെ നടനും മക്കൾ നീതി മൈയം നേതാവുമായ കമൽ ഹാസനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വളരെ പെട്ടെന്ന് തന്നെ ഉലകനായകൻ കൊവിഡ് മുക്തനാവുകയും രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

Story Highlights : vikram tests covid positive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here