പന്തളത്ത് പൊലീസിനുനേരെ ആക്രമണം; എസ്ഐയുടെ കാലൊടിഞ്ഞു; രണ്ട് പേർ അറസ്റ്റിൽ

പത്തനംതിട്ട പന്തളത്ത് പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ ആക്രമണം. വീടുകയറി അതിക്രമം നടത്തിയെന്ന പരാതി അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം.(Police Attack)
Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…
ആക്രമണത്തിൽ എസ്.ഐയുടെ കാലൊടിഞ്ഞു. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക് പറ്റി. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. സംഭവത്തിൽ കുളനട സ്വദേശി മനു, അഞ്ചൽ സ്വദേശി രാഹുൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. (Police Attack)
Story Highlights : attack-on-police-officers-in-pandalam-two-arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here