Advertisement

മോശം കാലാവസ്ഥ; സൈനിക ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കി

January 2, 2022
Google News 1 minute Read

ഹരിയാനയിൽ സൈനിക ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കി. ഹരിയാനയിലെ ജിന്ദ് ജില്ലയിലാണ് ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കിയത്. നാല് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. മോശം കാലാവസ്ഥയാണ് കാരണമെന്ന് ചില അഭ്യൂഹങ്ങളുണ്ട്. ഇതേപ്പറ്റി കൃത്യമായ വിശദീകരണം പുറത്തുവന്നിട്ടില്ല.

Further updates soon

Story Highlights : Army helicopter makes emergency landing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here