വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

കൊച്ചി വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ഷോട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് വൈകീട്ടോടെയാണ് വൈറ്റിലയിൽ കാറിന് തീ പിടിച്ചത്. കാറിൽ നിന്ന് പുക ഉയർന്നപ്പോൾ തന്നെ ഡ്രൈവർ കാറിൽ നിന്ന് പുറത്ത് കടന്നതിനാൽ ആളപായമുണ്ടായില്ല.
Read Also : എറണാകുളത്ത് വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തീപിടുത്തത്തിൽ കാർ പൂർണമായും കത്തി നശിച്ചു. സംഭവ സ്ഥലത്തെത്തിയ ഫയർ ഫോഴ്‌സ് തീ അണച്ചു.
Story Highlights : vyttila running car catches fire
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here