Advertisement

മലയാളക്കരയിൽ നിന്ന് ഒരു ഹീബ്രു ഗാനം

January 7, 2022
Google News 1 minute Read
hebre song kerala

മലയാളികൾക്ക് തികച്ചും അന്യമായ ഭാഷയാണ് ഹീബ്രു. പക്ഷേ അടുത്തിടെ പുറത്തിറങ്ങിയ ഒരു ഹൂബ്രൂ ഗാനം ഭാഷയുടെ ഇതിർവരമ്പുകൾ മറികടന്ന് മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്. ( hebre song kerala )

ഗഥോൽ അദോനായി എന്ന ഹീബ്രു ഗാനത്തിനെ വേറീട്ട ശൈലിയിൽ അവതരിപ്പിക്കുകയാണ് വരാപ്പുഴ അതിരൂപതയിലെ യുവ വൈദികരും പാട്ടു കൂട്ടവും.

Read Also : പ്രണവ് മോഹൻലാൽ ചിത്രം ‘ഹൃദയ’ത്തിലെ ആദ്യ​ ഗാനം പുറത്തിറങ്ങി

ഫാ.ജോർജ് പുന്നക്കാട്ട് ശേരിയാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. സെനാൻ ജൂഡ്, ജോയൽ ജെൻസൺ, നിഹാൽ നെൽസൺ, ആന്റണി അലൻ, സാൻഡ്ര സിൽവെസ്റ്റർ, റോസ് മേരി മാത്യു, നിഷ കെ ജോസഫ്, ആൻഡ്രീന മേരി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. അശ്വിൻ കെജിയാണ് ഗിറ്റാർ. അമൽ ആന്റണിയാണ് ഛായാഗ്രഹണം.

Story Highlights : hebre song kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here