Advertisement

വയനാട്ടിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

January 29, 2022
Google News 1 minute Read

വയനാട്ടിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. മഞ്ചേരി സ്വദേശി ഷൈജു, സുൽത്താൻ ബത്തേരി സ്വദേശി സൂര്യ എന്നിവരാണ് വാഹന പരിശോധനക്കിടെ സുൽത്താൻ ബത്തേരി പോലീസിൻ്റെ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് 300 മില്ലി ഗ്രാം എംഡിഎംഎയും 15ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സുൽത്താൻ ബത്തേരി സെന്റ്‌മേരീസ് കോളജിന് സമീപം വെച്ചാണ് പ്രതികളെ പിടികൂടിയത്.

Story Highlights : mdma 2arrested wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here