Advertisement

കണ്ണൂർ പാനൂരിൽ സ്വകാര്യ ബസും ക്രെയിനും കൂട്ടിയിടിച്ച് അപകടം

February 3, 2022
Google News 2 minutes Read
kannur bus accident video

കണ്ണൂർ പാനൂരിലെ പാലക്കൂലിൽ സ്വകാര്യ ബസും ക്രെയിനും കൂട്ടിയിടിച്ച് അപകടം. ഒരു കുട്ടിയടക്കം 6 പേർക്ക് പരുക്ക്. ( kannur bus accident video )

പാലക്കൂൽ കണ്ണൻ പീടികക്കടുത്താണ് അപകടം നടന്നത്. സമീപത്തു നിന്നും ക്രെയിൻ അശ്രദ്ധമായി മുന്നോട്ടെടുത്തതാണ് അപകടത്തിനിടയാക്കിയത്.

Read Also : ക്യാൻസർ ബാധിതനായ ആറ് വയസുകാരന്റെ ആഗ്രഹ സാഫല്യത്തിന് എത്തിയത് 15000 ലേറെ പേർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റവർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

Story Highlights : kannur bus accident video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here