Advertisement

ജല അണു നശീകരണത്തിന്റെ ആവശ്യകതയും, വരും കാല പ്രസക്തിയും; geoblue പ്രൈം ബിസിനസ് മീറ്റ്

February 24, 2022
Google News 3 minutes Read
geo blue

നമ്മള്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ഏത് വെള്ളത്തിലും സൂക്ഷ്മമായ കീടാണുക്കളുണ്ടാകാം. മാത്രമല്ല, ഇന്ന് നമ്മള്‍ കാണുന്ന രോഗങ്ങളില്‍ 80 ശതമാനത്തിലധികവും ജലജന്യരോഗങ്ങളാണ്. അതിനാല്‍ കുടിവെള്ളവും കുടിവെള്ള സ്രോതസുകളും ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക പ്രധാനമാണ്. ഇവിടെയാണ് കുടിവെള്ള ശുദ്ധീകരണ മാര്‍ഗങ്ങള്‍ നിത്യജീവിതത്തില്‍ പ്രസക്തമാകുന്നത്.

ജല അണുനശീകരണത്തിന്റെ ആവശ്യകതയും പ്രധാന്യവും എല്ലാവര്‍ക്കും അറിയാം. ഇതിനൊരു പരിഹാരമാണ് geoblue നല്‍കുന്നത്. geo blue ന്റെ ഉപയോഗത്തിലൂടെ രോഗങ്ങളെയും കീടാണുക്കളെയും അകറ്റിനിര്‍ത്താന്‍ സാധിക്കും. രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നതിനെക്കാള്‍ നല്ലത്, അതിനുള്ള കാരണങ്ങളെ ഇല്ലാതാക്കലാണ്. കുടിവെള്ള സ്രോതസുകള്‍ ശുദ്ധീകരിക്കാന്‍ geoblue water medicineഉപയോഗിക്കുന്നത് വഴി രോഗങ്ങളെ എന്നെന്നേക്കുമായി അകറ്റിനിര്‍ത്താം.

geoblue പ്രൈം ബിസിനസ് മീറ്റ് തൃശൂര്‍ ഗരുഡ ഹോട്ടല്‍സ് & റിസോര്‍ട്ടില്‍ വച്ച് നടന്നു. ജല അണു നശീകരണത്തിന്റെ ആവശ്യകതയെക്കുറിച്ചും അതിന്റെ ഇപ്പോഴത്തെയും വരുംകാലത്തെയും പ്രസക്തിയെക്കുറിച്ചും, geoblue ന്റെ കേരളത്തിലെയും ഇന്ത്യയില്‍ ഒട്ടാകെയും ഉള്ള ബിസിനസ് പ്ലാനുകളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും geoblue വാട്ടര്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ശ്രീ രഞ്ജിത്ത് പി ദിനേശ് സംസാരിച്ചു.

കേരളത്തിലെ geoblue വാട്ടര്‍ മെഡിസിന്റെ സ്റ്റോക്കിസ്റ്റുകളും ഡിസ്ട്രിബൂട്ടര്‍മാരും മാര്‍ക്കറ്റിംഗ് ടീം അംഗങ്ങളും മീറ്റില്‍ പങ്കെടുത്തു. ചടങ്ങില്‍ ജില്ലാ വ്യവസായിക വികസന സെന്ററിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ആയ ശ്രീമതി സ്മിത, കമ്പനിയുടെ മാനുഫാക്ച്ചറിങ് മാര്‍ക്കറ്റിംഗ് & ഡിസ്ട്രിബൂഷന്‍ ഹെഡ് ശ്രീ പ്രശാന്ത് ശര്‍മ, കമ്പനി ഡയറക്ടര്‍മാരായ ശ്രീ രമണി രാമസ്വാമി, ശ്രീ സുന്ദര്‍ ആദിശേഷന്‍, കമ്പനി ജനറല്‍ മാനേജര്‍ ജിനോഷ് മാത്യു, അസിസ്റ്റന്റ് മാനേജര്‍ അനസ് വി കെ, ശ്രീ ഡറിക്, അഡ്വ. ജോഷി എന്നിവര്‍ സംസാരിച്ചു.

Contact now : 09778423632

For more details visit :
https://geobluein.com/geoblue.html

Story Highlights: geo blue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here