Advertisement

ചാലക്കുടി എസ്.എച്ച്എസ് സ്‌കൂളിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി

March 19, 2022
Google News 1 minute Read
chalakkudy missing girls found

തൃശൂർ ചാലക്കുടി എസ്.എച്ച്എസ് സ്‌കൂളിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകാൻ ശ്രമിക്കവെയാണ് പൊലീസ് കണ്ടെത്തിയത്. ( chalakkudy missing girls found )

ഇന്ന് രാവിലെ മുതലാണ് കുട്ടികളെ കാണാതായത്. ഏഴാം ക്ലാസിലും ഒൻപതാം ക്ലാസിലും പഠിക്കുന്ന പെൺകുട്ടികളെയാണ് കാണാതായത്.
ഇവരുടെ രക്ഷിതാക്കൾ ചാലക്കുടി പൊലീസിൽ പരാതി നൽകിയിരുന്നു.

കൂടുതൽ പേരെ കാണാതായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Story Highlights: chalakkudy missing girls found

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here