Advertisement

സിപിഐഎമ്മിന്റെ കൊലപാത രാഷ്ട്രീയം കോണ്‍ഗ്രസ് പിന്തുടരുന്നു: രൂക്ഷ വിമര്‍ശനവുമായി സിപിഐ

March 23, 2022
Google News 2 minutes Read
Congress pursues murderous politics of CPI (M): CPI with harsh criticism

കൊലപാതക രാഷ്ട്രീയത്തില്‍ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍. രണ്ട് പാര്‍ട്ടികളും തമ്മില്‍ എന്താണ് വ്യത്യാസം. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം ഇപ്പോള്‍ സുധാകരന്റെ കോണ്‍ഗ്രസ് തുടരുകയാണെന്നും ശിവരാമന്‍ പറഞ്ഞു.

Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടേയും ഡിസിസി പ്രസിഡന്റിന്റേയും നിലപാടുകളെയും ശിവരാമന്‍ വിമര്‍ശിച്ചു. അക്രമ രാഷ്ട്രീയത്തിനാണ് സി.വി വര്‍ഗീസും, സി.പി.മാത്യുവും ആഹ്വാനം ചെയ്യുന്നത്. എങ്ങോട്ടാണ്, ഇവര്‍ നാടിനെ കൊണ്ടു പോകാന്‍ ശ്രമിയ്ക്കുന്നതെന്നും കെ.കെ.ശിവരാമന്‍ നെടുങ്കണ്ടത്ത് പറഞ്ഞു.

Story Highlights: Congress pursues murderous politics of CPI (M): CPI with harsh criticism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here