മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എ. സഹദേവന്‍ അന്തരിച്ചു
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എ. സഹദേവന്‍ അന്തരിച്ചു. 71 വയസായിരുന്നു. കോട്ടയത്തെ എസ് എച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ത്യാവിഷന്‍, മാതൃഭൂമി അടക്കം പ്രമുഖ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യാവിഷനിലെ 24 ഫ്രെയിംസ് എന്ന പരിപാടിയുടെ അവതാരകനായിരുന്നു. കോഴിക്കോട് മാതൃഭൂമിയില്‍ നിന്നാണ് ഇന്ത്യാവിഷന്റെ അസോസിയേറ്റ് എഡിറ്റര്‍ സ്ഥാനത്തേക്ക് എത്തിയത്. മലയാള മനോരമയുടെ ജേണലിസം സ്ഥാപനമായ മാസ് കോമിന്റെ ചുമതലയിലാണ് ഒടുവില്‍ പ്രവര്‍ത്തിച്ചത്.
Story Highlights: senior journalist a sahadevan passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here