Advertisement

മതൃഭാഷാ ന്യൂനപക്ഷങ്ങളെ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാം; കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ

March 28, 2022
Google News 1 minute Read
supreme court about minority

മതൃഭാഷാ ന്യൂനപക്ഷങ്ങളെ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ. ന്യൂനപക്ഷങ്ങളെ പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കുണ്ടെന്നും ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ഭരണഘടനാ വിരുദ്ധമല്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

Read Also : ഭൂമിയിടപാട് അന്വേഷണം സ്റ്റേ ചെയ്യണം; കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി സുപ്രിം കോടതിയിൽ

പത്തിൽപ്പരം സംസ്ഥാനങ്ങളിൽ ഹിന്ദുക്കളെ മതന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന പൊതുതാൽപര്യഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

Story Highlights: supreme court about minority

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here