Advertisement

നിയമനിർമാണത്തിന് മുൻപ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം : റിമ കല്ലിങ്കൽ

April 1, 2022
Google News 2 minutes Read
rima kallingal about hema committee report

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് റിമ കല്ലിങ്കൽ. റിപ്പോർട്ടിൽ എന്താണുള്ളതെന്ന് അറിയാൻ സ്ത്രീകളെന്ന നിലയിൽ തങ്ങൾക്ക് അവകാശമുണ്ടെന്ന് റിമ പറഞ്ഞു. ( rima kallingal about hema committee report )

Read Also : ’17 സ്ത്രീകൾ ലൈംഗികാരോപണം ഉന്നയിച്ചയാൾ’; വൈരമുത്തുവിനെതിരെ പ്രതിഷേധിച്ച് റിമ കല്ലിങ്കൽ

നിയമനിർമാണത്തിൽ സിനിമ മേഖലയിലെ വനതികളോടും അഭിപ്രായം തേടണമെന്നും റിമ കല്ലിങ്കൽ 24 നോട് പറഞ്ഞു. സിനിമാ മേഖലയിലെ നിയമനിർമാണത്തിന് നേരത്തെ തീരുമാനമെടുക്കേണ്ടതായിരുന്നുവെന്നും റിമ പറഞ്ഞു.

Story Highlights: rima kallingal about hema committee report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here