തൃശൂര്‍ കോര്‍പറേഷനില്‍ സംഘര്‍ഷം; മേയറുടെ വാഹനത്തില്‍ പ്രതിപക്ഷം ചെളിവെള്ളമൊഴിച്ചു
April 5, 2022
2 minutes Read

കുടിവെള്ള പ്രശ്നത്തെ ചൊല്ലി തൃശൂര്‍ കോര്‍പറേഷനില്‍ സംഘര്‍ഷം. തുടര്‍ന്ന് മേയറുടെ വാഹനത്തില്‍ പ്രതിപക്ഷം ചെളിവെള്ളമൊഴിച്ചു. കോര്‍പറേഷന്‍ പരിധിയില്‍ കുടിവെള്ള വിതരണമില്ലെന്നാരോപിച്ചായിരുന്നു സംഘര്‍ഷമുണ്ടായത്. പ്രതിഷേധക്കാര്‍ മേയറുടെ വണ്ടി തടയുകയും വാഹനത്തിലേക്ക് ചെളിവെള്ളമൊഴിക്കുകയുമായിരുന്നു.
Story Highlights: Conflict in Thrissur Corporation; Opposition groups called for a boycott of the mayor’s vehicle
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement