Advertisement

പൊലീസ് സേനയിലെ ട്രാൻസ്ജെൻഡേഴ്സ് നിയമനത്തിൽ ആശയക്കുഴപ്പം

April 12, 2022
Google News 1 minute Read

പൊലീസ് സേനയിലെ ട്രാൻസ്ജെൻഡേഴ്സ് നിയമനത്തിൽ ആശയക്കുഴപ്പം. വിഷയം വിശദമായി പഠിക്കാൻ ഉപസമിതിയെ ചുമതലപ്പെടുത്തി. ട്രാൻസ്‌ജെൻഡർമാരെ നേരിട്ട് നിയമിക്കുന്നത് സംബന്ധിച്ച ധാരണയിലെത്താനായില്ല. ഹോം ഗാർഡായി നിയമിക്കണമെന്ന നിർദ്ദേശം പരിഗണനയിലുണ്ട്. ഹോം ഗാർഡായുള്ള പ്രകടനം വിലയിരുത്തിയ ശേഷമാവും സേനയിൽ നിയമനം നൽകാമെന്നാണ് നിർദ്ദേശം.

Story Highlights: transgenders police report new

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here