Advertisement

ഗൗരി ലക്ഷ്മിയുടെ ജീവൻ രക്ഷിക്കാൻ നമുക്ക് മുന്നിൽ രണ്ട് ദിവസം മാത്രം ! കൈകോർക്കാം

April 30, 2022
Google News 2 minutes Read
gauri lakshmi need 4 crore

സ്‌പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച ഷോർണൂർ കൊളപ്പുള്ളിയിലെ ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി ഇനി വേണ്ടത് 4 കോടി രൂപ. ഗൗരിയുടെ തുടർ ചികിത്സയ്ക്കായി മെയ് 2ന് കുടുംബം ബംഗളൂരുവിലേക്ക് പോകും. അതിന് മുൻപ് കുഞ്ഞിന് നാല് കോടി രൂപ കൂടി ലഭിക്കേണ്ടതുണ്ട്.

ഗൗരി ലക്ഷ്മിക്ക് മറ്റ് കുട്ടികളെ പോലെ ഓടി നടക്കണമെങ്കിൽ, മുന്നോട്ട് ജീവിക്കണമെങ്കിൽ ഇനി മലയാളികൾ കനിയണം. 16 കോടി രൂപയാണ് ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി വേണ്ടത്. ഇതിൽ 12 കോടി രൂപ ഇതിനോടകം സുമനസുകൾ നൽകി. ശേഷിക്കുന്ന നാല് കോടി രൂപയ്ക്കായി കാത്തിരിക്കുകയാണ് ഈ പിഞ്ചോമന.

ACCOUNT NUMBER – 4302001700011823
IFSC CODE – PUNB0430200
PHONE – 9847200415

GPay : 9847200415 [Liju KL]

Story Highlights: gauri lakshmi need 4 crore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here