Advertisement

ബേപ്പൂരില്‍ നിന്ന് പോയ ഉരു മുങ്ങി; ജീവനക്കാരെ രക്ഷപെടുത്തി

May 1, 2022
Google News 1 minute Read
cargo ship accident beypore

കോഴിക്കോട് നിന്ന് ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി. ഉരുവിലുണ്ടായിരുന്ന ആറ് ജീവനക്കാരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപെടുത്തി. കോഴിക്കോട് ബേപ്പൂരില്‍ നിന്ന് ആന്ത്രോത്തിലേക്ക് പോയ ഉരുവാണ് അപകടത്തില്‍പ്പെട്ടത്.

Story Highlights: cargo ship accident beypore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here