Advertisement

മാസപ്പിറവി കണ്ടില്ല; ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച

May 1, 2022
Google News 1 minute Read
eid al fitr

മാസപ്പിറവി കാണാത്തതിനാല്‍ സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച. വിശ്വാസികള്‍ 30 വ്രതങ്ങളും പൂര്‍ത്തിയാക്കിയാണ് ഇതോടെ ഇത്തവണ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും ചേര്‍ന്നാണ് പ്രഖ്യാപിച്ചത്.

/തിങ്കളാഴ്ച്ചയാണ് സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍. ഇന്നാണ് റമദാനിന്റെ അവസാന ദിവസം. തുമൈര്‍, ഹോത്ത സുദൈര്‍, തായിഫ് തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ മാസപ്പിറവി നിരീക്ഷകര്‍ രംഗത്തുണ്ടായിരുന്നെങ്കിലും എവിടെയും മാസപ്പിറവി ദൃശ്യമായിരുന്നില്ല.

Story Highlights: eid al fitr

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here