Advertisement

ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടര്‍ ഉമേഷ് മോഹന്‍ അന്തരിച്ചു

May 10, 2022
Google News 1 minute Read
gokulam of companies director sumesh passes away

ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ ഉമേഷ് മോഹന്‍ (38) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഗോകുലം ഗ്രൂപ്പിൻ്റെയും ഫ്ലവേഴ്സ് ടിവിയുടെയും ചെയർമാനായ ഗോകുലം ഗോപാലന്റെ സഹോദര പുത്രനാണ്. മൃതദേഹം ത്യശൂരിലെ വീട്ടിലെത്തിക്കും.

Story Highlights: gokulam of companies director sumesh passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here