Advertisement

പരുക്ക്; പാറ്റ് കമ്മിൻസ് ഐപിഎലിൽ നിന്ന് പുറത്ത്

May 13, 2022
Google News 1 minute Read

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഓസീസ് പേസർ പാറ്റ് കമ്മിൻസ് ഐപിഎലിൽ നിന്ന് പുറത്ത്. ഇടുപ്പിനു പരുക്കേറ്റതിനാൽ താരം നാട്ടിലേക്ക് മടങ്ങിയെന്ന് അധികൃതർ അറിയിച്ചു. സീസണിൽ ആകെ അഞ്ച് മത്സരങ്ങൾ കളിച്ച കമ്മിൻസ് ചില ശ്രദ്ധേയ പ്രകടനങ്ങൾ നടത്തി. മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ പാദത്തിൽ സീസണിലെ വേഗതയേറിയ അർധസെഞ്ചുറി തികച്ച് കൊൽക്കത്തയെ വിജയിപ്പിച്ച താരം രണ്ടാം പാദത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി വീണ്ടും ടീമിന് ജയം സമ്മാനിച്ചു.

Story Highlights: Pat Cummins leaves IPL injury

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here