എഎഫ്‌സി കപ്പ്; ഗോകുലം കേരള എഫ്സിക്ക് തകർപ്പൻ ജയം

എഎഫ്സി കപ്പിൽ കരുത്തരായ എ ടി കെ മോഹൻ ബഗാനെതിരെ ഗോകുലം കേരള എഫ് സിക്ക് തകർപ്പൻ ജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഗോകുലം കേരള കെ മോഹൻ ബഗാനെ തകർത്തത്. ഗോകുലത്തിനായി ലൂക്ക മാൻസണ് ഇരട്ടഗോൾ നേടി. റിഷാദ് പി പിയും ജിതിൻ എം എസും ഓരോ ഗോളും നേടി.
ഐ ലീഗ് കിരീടം സ്വന്തമാക്കിയ ഗോകുലം കേരള മികച്ച ഫോമിലാണ്. മത്സരം ശക്തരോടാണെങ്കിലും എല്ലാ നിലക്കും ഗോകുലം കേരള ഒരുങ്ങിയിട്ടുണ്ടെന്ന് മത്സരത്തിന് മുമ്പ് പരിശീലകന്‍ അന്നീസെ വ്യക്തമാക്കിയിരുന്നു.
Story Highlights: Gokulam Kerala FC won the AFC Cup
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here