Advertisement

സിവില്‍ സപ്ലൈസ് ഓഫിസ് ഉദ്യോഗസ്ഥന്‍ സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

June 1, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

താലൂക്ക് സപ്ലൈ ഓഫിസിലെ ഉദ്യോഗസ്ഥനെ സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മാങ്കാവിലെ സപ്ലൈകോ ഗോഡൗണ്‍ ചുമതല വഹിക്കുന്ന വെണ്ണക്കര സ്വദേശി സുരേഷിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ ആത്മഹത്യയ്ക്ക് കാരണമെന്താണെന്ന് വ്യക്തമല്ലെന്നും പരിശോധിച്ചു വരികയാണെന്നും പാലക്കാട് സൗത്ത് സിഐ പറഞ്ഞു.

Story Highlights: Civil Supplies Office official hanged at friend’s house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement