സൽമാൻ ഖാനും പിതാവിനും ഭീഷണിക്കത്ത്

ബോളിവുഡ് നടൻ സൽമാൻ ഖാനും പിതാവിനു ഭീഷണിക്കത്ത്. സൽമാനും പിതാവ് സലിം ഖാനുമാണ് ഭീഷണിക്കത്ത് ലഭിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് അറിയിച്ചു.
സുരക്ഷാ ജീവനക്കാരനൊപ്പം എന്നും രാവിലെ സലിം ഖാൻ നടക്കാൻ പോവാറുണ്ട്. നടത്തത്തിനിടെ എന്നും ഇരിക്കാറുള്ള ബെഞ്ചിൽ നിന്നാണ് കത്ത് കിട്ടിയത്.\
Further updates soon…
Story Highlights: salman khan father threat letter
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here