Advertisement

മിണ്ടാപ്രാണിയോട് കൊടുംക്രൂരത; തെരുവ് നായയുടെ കണ്ണടിച്ചു പൊട്ടിച്ച കെ.എസ്.ഇ.ബി ഡ്രൈവർക്കെതിരെ കേസ്

June 18, 2022
Google News 2 minutes Read
dog

തിരുവനന്തപുരത്ത് തെരുവ് നായയുടെ കണ്ണ് അടിച്ചു പൊട്ടിച്ച കെ.എസ്.ഇ.ബി ഡ്രൈവർക്കെതിരെ പൊലീസ് കേസ്. പട്ടം കെ.എസ്.ഇ.ബി ഓഫീസിലെ ജീവനക്കാരൻ മുരളിക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മെഡിക്കൽ കോളജ് പൊലീസാണ് കേസെടുത്തത് ചൊവ്വാഴ്ച രാത്രി വൈദ്യുതി ഭവനിലാണ് സംഭവം നടന്നത്.

Story Highlights: Case against KSEB driver who attacked a street dog

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here