Advertisement

അയർലൻഡ് ബാറ്റ് ചെയ്യും; ഉമ്രാൻ മാലിക്കിന് അരങ്ങേറ്റം; സഞ്ജുവിന് ഇടമില്ല

June 26, 2022
Google News 6 minutes Read
ireland india toss team

ഇന്ത്യക്കെതിരായ ആദ്യ ടി-20യിൽ അയർലൻഡ് ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ നായകൻ ഹാർദ്ദിക് പാണ്ഡ്യ അയർലൻഡിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും ഓരോ താരങ്ങൾ വീതം അരങ്ങേറി. ഇന്ത്യൻ ടീമിനായി ഉമ്രാൻ മാലിക്കും അയർലൻഡിനായി പേസർ കോണർ ഓൽഫർട്ടുമാണ് അരങ്ങേറിയത്. (ireland india toss team)

Read Also: ഇന്ത്യ- അയർലൻഡ് ട്വന്റി ട്വന്റി ഇന്നുമുതൽ; സഞ്ജു സാംസൺ കളിച്ചേക്കും

ടോസിടുന്നതിനു തൊട്ടുമുൻപ് മഴ പെയ്തിരുന്നു. അതുകൊണ്ട് തന്നെ 10 മിനിട്ട് വൈകിയാണ് ടോസിട്ടത്. മലയാളി താരം സഞ്ജു സാംസണും ഐപിഎലിൽ മികച്ച പ്രകടനം നടത്തിയ രാഹുൽ ത്രിപാഠിയും ടീമിൽ ഇടം നേടിയില്ല.

ടീമുകൾ:

India: Ruturaj Gaikwad, Ishan Kishan, Deepak Hooda, Suryakumar Yadav, Hardik Pandya, Dinesh Karthik, Axar Patel, Bhuvneshwar Kumar, Avesh Khan, Yuzvendra Chahal, Umran Malik

Ireland: Paul Stirling, Andrew Balbirnie, Gareth Delany, Harry Tector, Lorcan Tucker, George Dockrell, Mark Adair, Andy McBrine, Craig Young, Joshua Little, Conor Olphert

Story Highlights: ireland india toss team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here