Advertisement

Ksrtc: തൃശൂരിൽ കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു, കാർ യാത്രികൻ മരിച്ചു

June 27, 2022
Google News 1 minute Read

തൃശൂര്‍ കൊരട്ടിക്കരയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു. കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കാർ യാത്രികനായ ഞാങ്ങാട്ടിരി തെക്കേതില്‍ മുഹമ്മദ് ഷാഫിയാണ്(26) മരിച്ചത്. കൊരട്ടിക്കര പള്ളിയ്ക്ക് സമീപം വൈകീട്ട് അഞ്ചോടെയാണ് അപകടം. കാര്‍ ഓടിച്ചിരുന്നത് ഷാഫിയാണ്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. തുടർന്ന് വാഹനം വെട്ടിപൊളിച്ചാണ് ഷാഫിയെ പുറത്തെടുത്തത്.

Story Highlights: KSRTC bus accident in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here